You Searched For "സ്വര്‍ണ്ണ കൊള്ള"

ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ദൈവ ഹിതം നോക്കി; സ്വര്‍ണ്ണം പൂശണമെന്നേ പറഞ്ഞിട്ടുള്ളൂ; ചെന്നൈയില്‍ കൊടുത്തു വിടാന്‍ ആവശ്യപ്പെട്ടില്ല; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാം; രണ്ട് തന്ത്രിമാരുടെ മൊഴി എടുത്തത് എസ് ഐ ടി  ഓഫീസിലേക്ക് വിളിച്ചു വരുത്തി; അന്വേഷണ സമയ പരിധി നാളെ തീരും; സ്വര്‍ണ്ണ കൊള്ളയില്‍ ഇനി ആരെല്ലാം കുടുങ്ങും
ദൈവ തുല്യന്റെ ശുപാര്‍ശയില്‍ ഗണ ശ്രാവണ്‍ 100 കോടിയുടെ പദ്ധതിയുമായി ചോറ്റാനിക്കരയില്‍ എത്തി; അഡ്രസ് അന്വേഷിച്ചപ്പോള്‍ എത്തിയത് സാധാ ഫ്ളാറ്റില്‍; 1000 കോടിയുടെ ബിസിനസ്സും കുട്ടി പിറന്നതും കള്ളമെന്നും തെളിഞ്ഞു; ഒമ്നി കാറിലെ വരവും ധാരണാപത്രം പൊളിച്ചു; ചോറ്റാനിക്കരയിലും സ്വര്‍ണ്ണ കൊള്ളക്കാര്‍ വന്നു; 2018ലെ സ്പോണ്‍സര്‍ ഇന്നെവിടെ?
അന്വേഷണം ആദ്യമേ സിബിഐ ഏല്‍പ്പിച്ചിരുന്നാല്‍ മതിയായിരുന്നുവെന്ന ചിന്തയില്‍ സിപിഎം; കൊല്ലത്തെ ബഹിഷ്‌കരണത്തിന് ശേഷം പുറത്താക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ കോളടിച്ചേനേ! തല്‍കാലം പപ്പനെ കൈവിടേണ്ടെന്ന് പിണറായി; കടകംപള്ളിയെ രക്ഷിച്ചെടുക്കാന്‍ അണിയറ നീക്കം; അയ്യപ്പ കോപത്തില്‍ സിപിഎം ആടി ഉലയുമ്പോള്‍
വാസുവിനും സുധീഷ് കുമാറിനുമൊപ്പം ചേര്‍ന്ന് സ്ത്രീ പ്രവേശനം ഉറപ്പാക്കിയത് മുരാരിയെന്ന സത്യം ഒടുവില്‍ പെരുന്നയ്ക്കും ബോധ്യപ്പെട്ടു; മണിച്ചേട്ടനെ പാലമാക്കി മുന്നേറിയ പെരുന്നക്കാരന് ജയില്‍ മോചനം എന്നെന്ന് ആര്‍ക്കും അറിയില്ല; എന്‍ എസ് എസ് ആസ്ഥാനത്തെ ജോലിയില്‍ ഭാര്യയ്ക്ക് നിര്‍ബന്ധിത അവധി; സ്വര്‍ണ്ണ കൊള്ളയില്‍ ആ തേക്ക് കൊട്ടാരത്തിലെ രണ്ടു പേര്‍ക്കും ജോലി നഷ്ടം!
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അകത്തായത് മുന്‍ വിജിലന്‍സ് ട്രൈബ്യൂണല്‍ അംഗം; അഴിമതി വിരുദ്ധ ജ്യുഡീഷ്യല്‍ ഓഫീസര്‍ക്ക് ജയിലിലെ ആദ്യ രാത്രി ഉറക്കമില്ലാത്തത്; കൊതുകു കടി കൊണ്ട് വാസു ജയിലില്‍ ഉറങ്ങുമ്പോള്‍ ശബരിമലയില്‍ കുടുങ്ങുന്ന വമ്പന്മാര്‍ ഭീതിയില്‍; വെട്ടിലാകുന്നത് സിപിഎം
പവിത്രമായ ക്ഷേത്ര സ്വത്തുക്കളുടെ അപഹരണം; ബോര്‍ഡിന്റെ അറിവില്ലാതെ ഇത്തരമൊരു നടപടി നടക്കില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും അടക്കം നേരിട്ടോ അല്ലാതെയോ ഉത്തരവാദികളാകുമെന്ന ഹൈക്കോടതി ശാസനയില്‍ അഞ്ചാം വിക്കറ്റായി വീണത് വമ്പന്‍ സ്രാവ്! വാസുവിന് പിന്നാലെ വീഴുന്ന ആറാം വിക്കറ്റ് പദ്മകുമാറോ?
പിണറായിയുടെ അതിവിശ്വസ്തനും സ്വര്‍ണ്ണ കൊള്ളയില്‍ പ്രതി; ശബരിമലയെ അക്ഷരാര്‍ത്ഥത്തില്‍ ഭരിച്ച അത്യുന്നതനെ അറസ്റ്റു ചെയ്യാന്‍ മടിക്കുന്നത് വിവാദത്തില്‍; ചോദ്യം ചെയ്ത് വിട്ടയച്ചത് ഹൈക്കോടതിയെ കാര്യങ്ങള്‍ ബോധിപ്പിച്ച് കൈവിലങ്ങ് വയ്ക്കാനെന്ന് സൂചന; വാസുവിനെ കൈവിലങ്ങ് വയ്ക്കുമോ?
വെറുമൊരു ഒറ്റമുറി സ്ഥാപനമായ കാളികുണ്ടു ജ്വല്ലറിയും ബെല്ലാരിയിലെ പ്രമുഖ സ്വര്‍ണ ഇടപാടുകാരനും തമ്മില്‍ ബന്ധമുണ്ടെന്ന് അവകാശ പെടുന്നതും ദുരൂഹം; കല്‍പേഷിനെ അവതരിപ്പിച്ചവര്‍ക്ക് പിന്നിലെ ലക്ഷ്യം ബംഗ്ലൂരുവിലെ ശതകോടികളുള്ള സ്വര്‍ണ്ണ കട മുതലാളിയെ രക്ഷിക്കാനോ? പോറ്റിയെ അറിയാത്ത കൈമാറ്റക്കാരന്‍ വരുന്നതും സംശയം; സ്വര്‍ണ്ണ കൊള്ളയില്‍ മാഫിയ കുടുങ്ങില്ലേ?
ശബരിമലയില്‍ നിന്നും എന്ത് പുറത്തു കൊണ്ടു പോയാലും അത് സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കേണ്ട പ്രധാന ഉത്തരവാദിത്തം ബോര്‍ഡിന് തന്നെ; തിരുവാഭരണം കമ്മീഷണറെ ബലികൊടുത്ത് രക്ഷപ്പെടാന്‍ പ്രശാന്ത്; ആ കോടതി ഉത്തരവ് മറുനാടന്‍ പുറത്തു വിടുന്നു; ദേവസ്വം ആസ്ഥാനത്ത് നടക്കുന്നത് അസാധാരണ നീക്കങ്ങള്‍; സ്വര്‍ണ്ണ കൊളള തടഞ്ഞ ഉദ്യോഗസ്ഥനെ കുടുക്കുമോ?
2024ല്‍ നടന്നത് ദ്വാരപാലകശില്‍പങ്ങള്‍ രഹസ്യമായി കൈമാറി 2019-ലെ സ്വര്‍ണമോഷണം മറയ്ക്കാനുള്ള കരുതിക്കൂട്ടിയുള്ള നടപടി; ഹൈക്കോടതിയുടെ സംശയങ്ങള്‍ നീളുന്നത് ദേവസ്വം ബോര്‍ഡിലേക്ക്; പിണറായി സര്‍ക്കാര്‍ കാലാവധി നീട്ടാന്‍ ശ്രമിക്കുന്നതും ആരോപണ മുനയിലുള്ള ബോര്‍ഡിനും; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ കളി കാര്യമാകും
അനന്തസുബ്രഹ്‌മണ്യത്തെ ചോദ്യം ചെയ്തത് 10 മണിക്കൂര്‍; പോറ്റിയെ കൂടെ ഇരുത്തിയുള്ള ചോദ്യം ചെയ്യലില്‍ പുറത്തു വന്നത് ബംഗ്ലൂരു മാഫിയയുടെ ഇടപെടല്‍; വിട്ടയച്ചെങ്കിലും സ്വര്‍ണ്ണ പാളി വാങ്ങി കൊണ്ടു പോയ ആള്‍ പ്രതിയാകാന്‍ സാധ്യത; സ്വര്‍ണ്ണ കൊള്ള തെളിയുമ്പോള്‍
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ പോലീസുകാരുടെ കാവലില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിശ്രമിക്കുന്നു; ദീപാവലി അവധിയായതിനാല്‍ അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം വീടുകളിലേക്കു മടങ്ങി; അന്വേഷണത്തിനിടെ അവധി? ശബരിമല കൊള്ളയില്‍ നാഗേഷും കല്‍പ്പേഷും കസ്റ്റഡിയിലോ?